Challenger App

No.1 PSC Learning App

1M+ Downloads
സൾഫ്യൂരിക് ആസിഡ് വ്യാവസായികമായി നിർമിക്കുന്ന പ്രക്രിയ ?

Aഡൗൺസ് പ്രക്രിയ

Bഫ്രാഷ് പ്രക്രിയ

Cമോണ്ട്സ് പ്രക്രിയ

Dസമ്പർക്ക പ്രക്രിയ

Answer:

D. സമ്പർക്ക പ്രക്രിയ

Read Explanation:

  • രാസവസ്തുക്കളുടെ രാജാവ് (King of Chemicals) എന്ന് അറിയപ്പെടുന്നത് - സൾഫ്യൂരിക് ആസിഡ്

  • സൾഫ്യൂരിക് ആസിഡ് വ്യാവസായികമായി നിർമിക്കുന്ന പ്രക്രിയ - സമ്പർക്ക പ്രക്രിയ (Contact Process)

  • സമ്പർക്ക പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം - വനേഡിയം പെന്റോക്സൈഡ് 

  • സൾഫർ ഓക്സൈഡിനെ ഗാഢ സൾഫ്യൂരിക്കാസിഡിൽ ലയിപ്പിക്കുമ്പോൾ ലഭിക്കുന്ന ഉൽപ്പന്നം - ഒലിയം


Related Questions:

രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത് ?
സൾഫ്യൂരിക് ആസിഡ് നിർമാണ പ്രക്രിയ ?
ഒലിയത്തിൻ്റെ പ്രധാന സവിശേഷത ?
ഉഭയദിശാപ്രവർത്തനങ്ങൾ നടക്കുന്ന ഒരു വ്യൂഹത്തിന്റെ മർദം കൂട്ടിയാൽ എന്തു സംഭവിക്കുന്നു ?
സംതുലിത വ്യൂഹത്തിൽ കൂടുതൽ ഉൽപ്പന്നം ചേർത്താൽ, എന്ത് സംഭവിക്കുന്നു ?