App Logo

No.1 PSC Learning App

1M+ Downloads
ടിൻ സ്റ്റോണിൽ നിന്നും അയൺ ടംങ്സ്റ്റേറ്റിനെ നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന പ്രക്രിയ ?

Aകാന്തിക വിഭജനം

Bപ്ലവന പ്രക്രിയ

Cലീച്ചിങ്

Dഇതൊന്നുമല്ല

Answer:

A. കാന്തിക വിഭജനം

Read Explanation:

  • കാന്തിക വിഭജനം - അയിരിനോ അപദ്രവ്യത്തിനോ ഏതെങ്കിലും ഒന്നിന് കാന്തിക സ്വഭാവമുണ്ടെങ്കിൽ സാന്ദ്രണം ചെയ്യാൻ ഉപയോഗിക്കുന്ന മാർഗം 
  • ടിൻ സ്റ്റോണിൽ നിന്നും അയൺ ടംങ്സ്റ്റേറ്റിനെ നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന പ്രക്രിയ - കാന്തിക വിഭജനം
  • മാഗ്നറ്റൈറ്റ് എന്ന ഇരുമ്പിന്റെ അയിരിനെ സാന്ദ്രണം ചെയ്യുന്നതിന് ഉപയോഗിക്കുന്ന മാർഗം - കാന്തിക വിഭജനം
  • കാന്തിക വിഭജനത്തിൽ പൊടിച്ച അയിരിനെ കാന്തിക റോളറിൽ ഘടിപ്പിച്ച കൺവെയർ ബെൽറ്റിലൂടെ കടത്തിവിട്ട് കാന്തിക പദാർത്ഥങ്ങളെ വേർതിരിക്കുന്നു 

Related Questions:

ഹീറ്റിംഗ് കോയിൽ നിർമിക്കാൻ ഉപയോഗിക്കുന്ന അലോയ് ഏത് ?
കോപ്പറിന്റെ അയിര് ഏതാണ് ?
താഴെ പറയുന്നതിൽ സ്വേദനം വഴി ലോഹ ശുദ്ധീകരണം നടത്താൻ കഴിയാത്ത ലോഹം ?
മാലകൈറ്റിൽ നിന്ന് വേർതിരിച്ചെടുക്കാൻ കഴിയുന്ന ലോഹം ഏതു?
ഭൂവൽക്കത്തിൽ നിന്നും ലഭിക്കുന്ന അയിരിൽ അടങ്ങിയ അപദ്രവ്യങ്ങളാണ് ?