App Logo

No.1 PSC Learning App

1M+ Downloads
n സംഖ്യകളുടെ ഗുണിതം 1155 ആണ് . ഈ n സംഖ്യകളുടെ ആകെ തുക 27 ആണെങ്കിൽ n ന്റെ മൂല്യം എത്ര ?

A3

B4

C5

D6

Answer:

C. 5

Read Explanation:

1155 എന്ന നമ്പർ 5 ന്റെ ഗുണിതമാണ് n നമ്പറുകളിൽ ഒന്ന് 5 ആയിരിക്കും 231 എന്ന നമ്പർ 3 ന്റെ ഗണിതം ആണ്. 231 നെ 3 കൊണ്ട് ഹരിച്ചാൽ ബാക്കി 77. 77 എന്ന നമ്പർ 7 ന്റെയും 11 ന്റെയും ഗുണിതമാണ് n സംഖ്യകൾ =1 , 3, 5, 7,11


Related Questions:

ആദ്യത്തെ 50 ഒറ്റ സ്വാഭാവിക സംഖ്യകളുടെ ഗുണനത്തിലെ യൂണിറ്റിന്റെ അക്കം
ഒരു സംഖ്യയുടെ 8 മടങ്ങിൽ നിന്ന് 8 കുറച്ചാൽ 120 കിട്ടും. സംഖ്യ ഏതാണ്?
Sum of a number and its reciprocal is 2. Then what is the number ?
ഒന്നു മുതൽ 20 വരെയുള്ള ഒറ്റ സംഖ്യകളുടെ തുകയെന്ത്?
ഒരു സംഖ്യയുടെ 2 മടങ്ങ് ആ സംഖ്യയുടെ ½ നേക്കാൾ 30 കൂടുതലായാൽ സംഖ്യ എത്ര ?