രണ്ട് സംഖ്യകളുടെ ഗുണനഫലം 0.324 ആണ്. സംഖ്യകളിൽ ഒന്ന് 1.2 ആണ്. രണ്ടാമത്തെ സംഖ്യ ഏതാണ്?
A2.7
B0.27
C0.027
D27
A2.7
B0.27
C0.027
D27
Related Questions:
(6.25 − 2.23) (3.35 − 2.23) + (0.0016 − 2.987) = ?
കോളം 1 ൽ ദശാംശസംഖ്യകളും കോളം 2 ൽ ഭിന്നസംഖ്യകളും നൽകിയിരിക്കുന്നു ഇവയെ അനുയോജ്യമായ രീതിയിൽ ബന്ധിപ്പിച്ചാൽ കിട്ടുന്നത് .
കോളം 1 | കോളം 2 |
1) 0.015625 | 5)1/625 |
2)0.008 | 6)1/50 |
3)0.0016 | 7)1/40 |
4)0.025 | 8)1/64 |
9)1/32 | |
10)1/125 |