App Logo

No.1 PSC Learning App

1M+ Downloads
ദേശീയ വിദ്യാഭ്യാസനയത്തെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കാൻ യുജിസി ആരംഭിക്കുന്ന പദ്ധതി?

Aവിദ്യാർത്ഥി വിജ്ഞാൻ മന്തൻ

Bസാരഥി

Cസത്യമേവ ജയതേ

Dകളക്ടേഴ്‌സ് @ സ്‌കൂൾ

Answer:

B. സാരഥി

Read Explanation:

2023 ലെ യുജിസി അധ്യക്ഷൻ:- എം ജഗദീഷ് കുമാർ


Related Questions:

10 വയസ്സു വരെ(അഞ്ചാം ക്ലാസ് വരെ) ഏതു ഭാഷയിൽ അധ്യാപനം നടത്തണമെന്നാണ് ദേശീയ വിദ്യാഭ്യാസ നയം 2020 നിർദ്ദേശിക്കുന്നത്?
നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആന്റ് ട്രെയിനിങ് (NCERT) നിലവിൽ വന്ന വർഷം ?
കൂട്ടത്തിൽ പെടാത്തത് ഏത് ?
കുട്ടികളിൽ വിമർശനാത്മക ചിന്ത പരിപോഷിപ്പിക്കുവാൻ തീർത്തും അനുയോജ്യമല്ലാത്ത ബോധന രീതി ഏത് ?
ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്ന പാഠപുസ്തകങ്ങൾ ഇന്ത്യയിലെ 22 ഭാഷകളിൽ ലഭ്യമാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതി ?