Aഭൂപരിഷ്കരണം
Bമഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി
Cഹരിതവിപ്ലവം
Dഇരുപതിന പരിപാടി
Answer:
D. ഇരുപതിന പരിപാടി
Read Explanation:
ഇരുപതിന പരിപാടി
ദാരിദ്ര്യം ഇല്ലാതാക്കുക, സാധാരണക്കാരന്റെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ 1975ൽ ആരംഭിച്ച പദ്ധതി - ഇരുപതിന പരിപാടി (ട്വന്റി പോയിന്റ് പ്രോഗ്രാം)
ഇരുപതിന പരിപാടി ആരംഭിച്ച വർഷം - 1975
ഇരുപതിന പരിപാടി ആരംഭിച്ച പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി
ഇരുപതിന പരിപാടി ആരംഭിച്ച പഞ്ചവത്സര പദ്ധതി - അഞ്ചാം പഞ്ചവത്സര പദ്ധതി
അന്താരാഷ്ട്ര സംഘടനകൾ വിഭാവനം ചെയ്യുന്ന തരത്തിൽ പുനരാവിഷ്‌ക്കരിച്ച ഇരുപതിന പരിപാടി നിലവിൽ വന്നത് - 2007 ഏപ്രിൽ 1
ഭൂപരിഷ്കരണം
കേരളത്തിൽ നിലനിന്നിരുന്ന ഒരു ഭൂവുടമ സമ്പ്രദായമാണ് - ജന്മി സമ്പ്രദായം
ജന്മിത്വത്തിന് അന്ത്യം കുറിച്ച ഭൂപരിഷ്കരണനിയമത്തിന് ഇന്ത്യയിലാദ്യമായി അടിത്തറയിട്ട സംസ്ഥാനം - കേരളം
കാർഷിക ബന്ധനിയമം റദ്ദാക്കിയതിനെ തുടർന്ന് ആർ ശങ്കർ മന്ത്രിസഭ പാസ്സാക്കിയ പുതിയ നിയമം - കേരള ഭൂപരിഷ്കരണ നിയമം (1963)
സി.അച്യുതമേനോൻ മന്ത്രിസഭ 1969 ൽ പാസ്സാക്കിയ ഭൂപരിഷ്‌കരണ ഭേദഗതി നിയമം നിലവിൽ വന്ന വർഷം - 1970 ജനുവരി 1
കേരളത്തിലെ ജന്മിത്തം പൂർണ്ണമായി അവസാനിച്ചത് ഏത് നിയമം മൂലമാണ് - 1969ലെ ഭൂപരിഷ്‌കരണ നിയമം
കേരള ഭൂപരിഷ്കരണ നിയമം പ്രാബല്യത്തിൽ വരികയും ജന്മി സമ്പ്രദായം അവസാനിപ്പിക്കുകയും ചെയ്തത് ഏതു വർഷം - 1970
കേരളത്തിൽ ഭൂപരിഷ്‌കരണത്തിന്റെ അൻപതാം വാർഷികം ആചരിച്ചത് - 2020
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി
ഗ്രാമീണ ജനങ്ങൾക്ക് 100 ദിവസത്തെ തൊഴിൽ ഉറപ്പാക്കുന്ന പദ്ധതി - മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പാർലമെന്റ് പാസ്സാക്കിയ വർഷം - 2005 സെപ്റ്റംബർ
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധിതി നിലവിൽ വന്നത് - 2006 ഫെബ്രുവരി 2 (പത്താം പഞ്ചവത്സര പദ്ധതി)
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പാസ്സാക്കുന്നതിനുവേണ്ടി പ്രവർത്തിച്ച സംഘടന - മസ്‌ദൂർ കിസാൻ ശക്തി സംഘടൻ
തൊഴിലുറപ്പ് പദ്ധിതിയുടെ പിതാവ് - ജീൻ ഡ്രെസെ (ബെൽജിയം)
ഹരിതവിപ്ലവം
ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് - എം.എസ്.സ്വാമിനാഥൻ
ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ നായകൻ - ഡോ.എം.പി സിങ്
ഇന്ത്യയിൽ ഹരിത വിപ്ലവം ആരംഭിച്ച വർഷം - 1967-68
ഹരിത വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു - കാർഷികരംഗം
ഇന്ത്യയിൽ ഹരിതവിപ്ലവം ആരംഭിച്ച സമയത്തെ കേന്ദ്ര കൃഷി മന്ത്രി (1967-68) - സി.സുബ്രമണ്യം
ഹരിത വിപ്ലവം കൊണ്ട് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ഇന്ത്യന്‍ സംസ്ഥാനം - പഞ്ചാബ്
ഇന്ത്യയിൽ ഹരിത വിപ്ലവം ശക്തമായത് - മൂന്നാം പഞ്ചവത്സര പദ്ധതിയുടെ (1961-1966) അവസാന കാലഘട്ടത്തിലും അതിനെത്തുടർന്നുള്ള വാർഷിക പദ്ധതികളുടെ (1966-1969) സമയത്തുമാണ്. ഈ കാലയളവിലാണ് പുതിയ കാർഷിക സാങ്കേതിക വിദ്യകളും, ഹൈ-യെൽഡിംഗ് വെറൈറ്റി (HYV) വിത്തുകളും വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയത്.
ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യോത്പാദകരായി ഇന്ത്യമാറിയ കാലഘട്ടം - 1978-80
ലോക ഹരിത വിപ്ലവത്തിന്റെ പിതാവ് - നോർമൻ ബോർലോഗ്