App Logo

No.1 PSC Learning App

1M+ Downloads
യാചകവൃത്തി നടത്തി തെരുവിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കാൻ വേണ്ടി എറണാകുളം ജില്ലാ ഭരണകൂടം ആരംഭിച്ച പദ്ധതി ?

Aസ്നേഹാലയം

Bസ്‌മൈൽ

Cസ്നേഹ വീട്

Dതണൽ

Answer:

B. സ്‌മൈൽ

Read Explanation:

• SMILE - Support for Marginalized Individuals for Livelihood and Enterprise • പദ്ധതിയുടെ ഭാഗമായി നഗരത്തിൽ രാത്രികാല ഷെൽറ്റർ സ്ഥാപിച്ച് തെരുവിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കുകയും ഇവരെ ഉപജീവനത്തിനും സംരംഭത്തിനും സജ്ജരാക്കുകയും ചെയ്യുന്ന പദ്ധതി


Related Questions:

കുട്ടികളുടെ മുഖം കണ്ട് അവർ നേരിടുന്ന പ്രശ്നങ്ങൾ അദ്ധ്യാപകർ മനസിലാക്കി പരിഹാരം കാണുന്നതിന് വേണ്ടി ആരംഭിച്ച പദ്ധതി ഏത് ?
എന്റെ കൂട് എന്ന പദ്ധതി കേരള സർക്കാരിന്റെ ഏത് വകുപ്പാണ് നടപ്പിലാക്കുന്നത് ?
കേരള സർക്കാർ നിയന്ത്രണത്തിലുള്ള "അമ്മത്തൊട്ടിൽ' പദ്ധതിയുടെ ലക്ഷ്യത്തിൽ ഉൾപ്പെടുന്നത്.
ജീവിത ശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിന് വേണ്ടി "നെല്ലിക്ക" എന്ന പേരിൽ കാമ്പയിൻ ആരംഭിച്ചത് എവിടെ ?
വായുവിലൂടെ പകരുന്ന രോഗങ്ങൾ തടയുന്നതിനായി കേരള ആരോഗ്യ വകുപ്പ് ആരംഭിച്ച പുതിയ പദ്ധതി ഏത്?