Challenger App

No.1 PSC Learning App

1M+ Downloads
വിദ്യാലയ നിരാകരണം എന്ന ആശയത്തിന്റെ വക്താവ് ?

Aഗാഗ്നെ

Bഗാർഡ്നർ

Cകാൾ റോജേഴ്സ്

Dഇവാൻ ഇല്ലിച്ച്

Answer:

D. ഇവാൻ ഇല്ലിച്ച്

Read Explanation:

  • 926-ൽ  വിയന്നയിൽ ആണ് ഇല്ലിച്ചിന്റെ ജനനം.
  • വിദ്യാലയ നിരാകരണം എന്ന ആശയത്തിന്റെ വക്താവ്
  • വിദ്യാലയത്തെ സ്ഥാപനവത്കൃതമായ അവസ്ഥയിൽ നിന്നും മാറ്റുക എന്നതാണ് വിദ്യാലയ നിരാകരണം .
  • കത്തോലിക്കാ പുരോഹിതനായ ഇവാൻ ഇല്ലിച്ച് ഓസ്ട്രിയൻ ദാർശനികനും നിരൂപകനും ആയിരുന്നു.
  • ഡിസ്കൂളിങ്  സൊസൈറ്റി എന്ന കൃതിയാണ് ഏറ്റവും പ്രധാനപ്പെട്ടത്

Related Questions:

കുട്ടികളിൽ ദേശീയബോധവും രാജ്യസ്നേഹവും വളർത്താൻ ഏറ്റവും അനുയോജ്യമായ പരിപാടി ഏതാണ് ?
പഞ്ചേന്ദ്രിയ വികാസത്തിന് പ്രാധാന്യം നൽകിയത്?
ഒരു നഗരത്തിലെ റോഡുകളുടെയും വഴികളുടെയും കാര്യങ്ങൾ ഓർത്തുവയ്ക്കാൻ നിരീക്ഷണത്തിലൂടെ അതിൻറെ നിർമ്മിതികളുടെയും ദൃശ്യസ്ഥലപര ഘടനകളുടേയും ഒരു പാറ്റേൺ മനസ്സിൽ സൂക്ഷിക്കുന്നു എങ്കിൽ അതിനെ എന്തു പേരിൽ വിളിക്കാം ?
Year planning helps a teacher to:
ഒരു പ്രത്യേക പശ്ചാത്തലത്തിലുള്ള വിദ്യാർത്ഥികൾ മോശം പ്രകടനം കാഴ്ചവയ്ക്കുമെന്ന് ഒരു അധ്യാപകൻ അനുമാനിക്കുകയും തൽഫലമായി അവർക്ക് കുറഞ്ഞ ശ്രദ്ധ നൽകുകയും ചെയ്യുന്നു. ഇത് മോശം പ്രകടനത്തിലേക്ക് നയിക്കുന്നു. ഇതിന് ഒരു ഉദാഹരണം :