App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയിലെ രണ്ട സ്ഥലങ്ങൾ തമ്മിലുള്ള അകലം ഭൂപടത്തിൽ ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന ആനുപാതിക അകലം ആണ് :

Aതോത്

Bദൂരം

Cദിശ

Dസൂചിക

Answer:

A. തോത്


Related Questions:

ലോകം ചുറ്റിയ മെഗല്ലന്റെ കപ്പൽ യാത്ര ആരംഭിച്ച വർഷം ?
ആദ്യ ഭൂപടം വരച്ചത് ആരാണ് ?
ഭൂപടം തയാറാക്കുന്ന ശാസ്ത്രശാഖ ;
ദിക്കുകൾ കണ്ടെത്താൻ ഉപയോഗിക്കുന്ന ഉപകരണം :
ഫെർഡിനൻറ് മെഗല്ലൻ ഏതു രാജ്യക്കാരാണ് ആണ് ?