Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ചമ്പാരനിലെ നീലം കർഷകരുടെ സമര കേന്ദ്രം

Aഗുജറാത്ത്

Bബീഹാർ

Cപഞ്ചാബ്

Dഹരിയാന

Answer:

B. ബീഹാർ

Read Explanation:

  • ബിഹാറിലെ ചമ്പാരന്‍ മേഖലയിലെ നീലം കുഷിക്കാരുടെ പ്രശ്നങ്ങള്‍ നേരിട്ടറിയുന്നതിനുവേണ്ടി 1917 ഏപ്രില്‍ രണ്ടാംവാരമാണ് ഗാന്ധിജി ചമ്പാരനില്‍ എത്തുന്നത്.

  • ബ്രിട്ടീഷ് തോട്ടമുടമകള്‍ ഇവിടത്തെ കര്‍ഷകരെക്കൊണ്ട് നിര്‍ബന്ധിച്ച് നീലം കൃഷി ചെയ്യിക്കുകയായിരുന്നു.

  • കൈവശമുള്ള ഭൂമിയുടെ 20ല്‍ മൂന്ന് ശതമാനത്തില്‍ നിര്‍ബന്ധമായും നീലം കൃഷി ചെയ്യണമെന്നായിരുന്നു ബ്രിട്ടീഷ് തീട്ടൂരം.

  • 'തീന്‍കാതിയ' എന്ന പേരിലുള്ള ഈ സമ്പ്രദായത്തിനെതിരെ കര്‍ഷകരുടെ പ്രതിഷേധം 19-ാം നൂറ്റാണ്ടില്‍ ത്തന്നെ ഉയര്‍ന്നിരുന്നു.

  • ദിനബന്ധുമിത്രയുടെ 'നീലദര്‍പ്പണ്‍' എന്ന നാടകം ഇക്കാര്യങ്ങള്‍ സമഗ്രമായിത്തന്നെ പ്രതിപാദിക്കുന്നുണ്ട്.


Related Questions:

Leader of Kurichiar Revolt of 1812
കൽക്കട്ടയിൽ സുപ്രീം കോടതി സ്ഥാപിച്ച ഗവർണർ ജനറൽ :

ചിറ്റഗോംഗ് വിമതരുടെ പ്രവർത്തനങ്ങൾ

1. കൊളോണിയൽ സ്റ്റേറ്റിനെ ലക്ഷ്യമിട്ടുള്ള ഗ്രൂപ്പ് പ്രവർത്തനം.

ii. യുവതികളുടെ പങ്കാളിത്തം.

iii. മുകളിൽ പറഞ്ഞവയെല്ലാം.

പോർച്ചുഗീസുകാരിൽ നിന്ന് ഗോവ പിടിച്ചടക്കാൻ വേണ്ടി ഇന്ത്യ നടത്തിയ ഓപ്പറേഷന്റെ പേര് ?
India's Manu of the British period was: