Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
The provision for the establishment of an inter-state council to promote co-operative federalism is found under which Article of the Indian constitution?

AArticle 275

BArticle 263

CArticle 256

DArticle 270

Answer:

B. Article 263

Read Explanation:

The provision for the establishment of an Inter-State Council to promote cooperative federalism is found under Article 263 of the Indian Constitution. The Constitution of India in Article 263, provided that an Inter-State Council (ISC) may be established "if at any time it appears to the President that the public interests would be served by the establishment of a Council".


Related Questions:

ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ പ്രകാരമാണ് ദേശീയ പട്ടികജാതി കമ്മീഷൻ സ്ഥാപിതമായത് ?

ബൽവന്ത് റായി മേത്ത കമ്മിറ്റി, ക് മേത്ത കമ്മിറ്റി എന്നിവയിൽ നിന്നുള്ള എന്തെല്ലാം നിർദ്ദേശങ്ങളാണ് ഇന്ത്യയുടെ 73/74 ഭരണഘടന ഭേദഗതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്?

  1. ത്രിതല പഞ്ചായത്ത് സംവിധാനം
  2. പഞ്ചായത്ത് സ്ഥാപനങ്ങൾക്ക് ഭരണഘടന സാധുത
  3. ഗ്രാമപഞ്ചായത്തിൽ പരോക്ഷ തിരഞ്ഞെടുപ്പ്
  4. വാർഷിക തിരഞ്ഞെടുപ്പ് രീതി
    ഇന്ത്യൻ ഭരണഘടനയുടെ ഏത് അനുച്ഛേദമാണ് “നിയമത്തിന് മുമ്പിലുള്ള സമത്വം' നൽകുന്നത് ?
    ഏകികൃത സിവിൽ നിയമത്തെ (Uniform Civil Code) പറ്റി പ്രതിപാദിക്കുന്നത് ഭരണഘടനയുടെ ഏത് ഭാഗത്താണ്?

    താഴെ തന്നിരിക്കുന്നവയിൽ ഇന്ത്യൻ പാർലമെൻററി സംവിധാനത്തെ കുറിച്ചുള്ള തെറ്റായ പ്രസ്താവന ഏത്?

    1. ഇന്ത്യയുടെ പാർലമെൻററി സമ്പ്രദായത്തിൽ യഥാർത്ഥ നിർവ്വഹണാധികാരി പ്രധാനമന്ത്രി ആണ്.
    2. ലോക്സഭ തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യം പോലുള്ള രാഷ്ട്രീയ പ്രതിസന്ധികളിൽ രാഷ്ട്രപതിക്ക് വിവേചനാധികാരം വിനിയോഗിക്കാം.
    3. കൺകറൻറ് ലിസ്റ്റിലെ വിഷയങ്ങളിൽ ഭരണനിർവ്വഹണാധികാരം സ്റ്റേറ്റുകൾക്ക് ആണ് നൽകിയിട്ടുള്ളത്.
    4. പ്രധാനമന്ത്രിയും മന്ത്രിസഭയും ലോക്സയോട് കൂട്ടുത്തരവാദിത്തമുള്ളവരായിരിക്കും.