Challenger App

No.1 PSC Learning App

1M+ Downloads
ബഹുമുഖബുദ്ധി സിദ്ധാന്തം രൂപപ്പെടുത്തിയ മനഃശാസ്ത്രജ്ഞൻ :

Aപീറ്റർ സലോവെ

Bഡാനിയൽ ഗോൾമാൻ

Cഹോവാഡ് ഗാർഡനർ

Dജോൺ മേയർ

Answer:

C. ഹോവാഡ് ഗാർഡനർ


Related Questions:

300 K താപനിലയിൽ സ്ഥിതിചെയ്യുന്ന 1 kg ജലത്തിനും 1 kg വെളിച്ചെണ്ണക്കും 4200 J താപോർജ്ജം നൽകി. ഇവയുടെ പുതിയ താപനില എത്രയായിരിക്കും?
1 Tesla is the same as one
കുട്ടികളുടെ കാര്യത്തിൽ ഒന്നിലും ഇടപെടാതിരിക്കുകയും വേണ്ടത്ര താൽപ്പര്യവും ശ്രദ്ധയും നൽകാതിരിക്കുന്ന രക്ഷാകർതൃത്വരീതി എന്നു പേരിലറിയപ്പെടുന്നു ?
The imaginary line joining the points having same dip on the surface of earth are known as
ഡ്രില്ലിംങ് ആവശ്യങ്ങൾക്ക് കട്ടിംങ് വേഗത കണക്കാക്കുമ്പോൾ അലൂമിനിയത്തിന്റെ വേഗത________യായി എടുക്കുന്നു.