App Logo

No.1 PSC Learning App

1M+ Downloads
The public are cautioned _____ pickpockets.

Aat

Bagainst

Cof

Doff

Answer:

B. against

Read Explanation:

Caution means താക്കീത്, മുന്‍കരുതല്‍.

Pickpocket means പോക്കറ്റടി

  • against - എതിരായി The public are cautioned against pickpockets./ പോക്കറ്റടിക്കാർക്കെതിരെ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്തെങ്കിലും ചെയ്യരുതെന്ന് ആരെയെങ്കിലും താക്കീത് ചെയ്യുക എന്നാണ് cautioned എന്ന verb അർത്ഥമാക്കുന്നത്.
    • Example - "Please be cautious against the strong currents in the river./ നദിയിലെ ശക്തമായ ഒഴുക്കിനെതിരെ ദയവായി ജാഗ്രത പാലിക്കുക."
  • At ഒരു സംഭവം നടന്ന കൃത്യ സമയം അല്ലെങ്കിൽ സ്ഥലം കാണിക്കാനാണ് "at" ഉപയോഗിക്കുന്നത്.
    • Example - "I'll meet you at the park. /നമുക്ക് പാർക്കിൽ വെച്ചു കാണാം." "She's a nurse and she works at night. / അവൾ ഒരു നഴ്‌സാണ് അവൾ രാത്രിയിൽ ആണ് ജോലി ചെയ്യാറ്."
  • Of - it means ന്‍റെ, ഉടെ, കുറിച്ച്. രണ്ട് കാര്യങ്ങളെ connect ചെയ്യാൻ ഉപയോഗിക്കുന്നു.
    • Example - The book of John is on the shelf. / ജോണിന്റെ പുസ്തകം ഷെൽഫിൻറെ മുകളിലുണ്ട്.
  • Off -  it means വേർപെടൽ, അകലെ, താഴേക്ക്. രണ്ട് കാര്യങ്ങളെ disconnect ചെയ്യാൻ ഉപയോഗിക്കുന്നു.
    • Example - "Please take your shoes off before entering the house. (removal) / വീട്ടിലേക്ക് കയറുന്നതിന് മുമ്പ് ദയവായി നിങ്ങളുടെ ഷൂസ് അഴിക്കുക/." "The cat jumped off the table./ പൂച്ച മേശയിൽ നിന്നും ചാടി."

Related Questions:

The car collided............ a bus.
She never leaves ........ her phone.
He came home very late ..... night.
The girl died ____ cholera.
The police is entrusted …… the enforcement of law and order.