App Logo

No.1 PSC Learning App

1M+ Downloads
പട്ടികജാതി വിഭാഗത്തിൽ പെടുന്ന ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വസ്തുവിൽ നിന്ന് പ്രസ്തുത വ്യക്തിയുടെ പൂർണ സമ്മതം ഇല്ലാതെ പുറത്താക്കിയാൽ ലഭ്യമാവുന്ന ശിക്ഷ :

A6 മാസം മുതൽ 7 വര്ഷം വരെ തടവ് ശിക്ഷ

B6 മാസം മുതൽ 5 വര്ഷം വരെ തടവ് ശിക്ഷ

C1 മാസം മുതൽ 7 വര്ഷം വരെ തടവ് ശിക്ഷ

D1 മാസം മുതൽ 5 വര്ഷം വരെ തടവ് ശിക്ഷ

Answer:

B. 6 മാസം മുതൽ 5 വര്ഷം വരെ തടവ് ശിക്ഷ

Read Explanation:

പട്ടികജാതി വിഭാഗത്തിൽ പെടുന്ന ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വസ്തുവിൽ നിന്ന് പ്രസ്തുത വ്യക്തിയുടെ പൂർണ സമ്മതം ഇല്ലാതെ പുറത്താക്കിയാൽ ലഭ്യമാവുന്ന ശിക്ഷ : -6 മാസം മുതൽ 5 വര്ഷം വരെ തടവ് ശിക്ഷ


Related Questions:

1982 -ൽ ഇന്ത്യയിലെ ആദ്യത്തെ ലോക് അദാലത്ത് നടന്ന സംസ്ഥാനം ഏത് ?
സർക്കാർ അനുവദിച്ചതിലും കൂടുതൽ അളവിൽ മദ്യം മറ്റ് ലഹരി പദാർത്ഥങ്ങളോ കൈവശം വെക്കുന്നത് നിരോധിച്ചിരിക്കുന്ന അബ്‌കാരി ആക്ടിലെ സെക്ഷൻ ഏത് ?

പോക്സോ നിയമവുമായി ബന്ധപ്പെട്ട് ഏത് പ്രസ്താവനയാണ് സാധുതയുള്ളത് ?

  1. കുട്ടികൾക്കെതിരായ എല്ലാ കുറ്റകൃത്യങ്ങളും പോക്സോ ആക്ട് പ്രകാരം റിപ്പോർട്ട് ചെയ്യണം
  2. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യാത്തവർക്ക് നിയമപ്രകാരം ശിക്ഷ ലഭിക്കും

 

ഏത് വർഷമാണ് വനം സ്റ്റേറ്റ് ലിസ്റ്റിൽ നിന്ന് കൺകറൻറ് ലിസ്റ്റിലേക്ക് മാറ്റിയത്?
കേരളത്തിൽ കുടുംബ കോടതികൾ സ്ഥാപിതമായത് ഏത് വർഷം ?