Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ, വീഡിയോകൾ എന്നിവ പ്രദർശിപ്പിച്ചാൽ വിവരസാങ്കേതിക നിയമപ്രകാരം നിഷ്കർഷിക്കുന്ന ശിക്ഷ

A2 വർഷം, 2 ലക്ഷം

B3 വർഷം, 2 ലക്ഷം

C3 വർഷം, 5 ലക്ഷം

D5 വർഷം, 10 ലക്ഷം

Answer:

D. 5 വർഷം, 10 ലക്ഷം

Read Explanation:

5 വർഷം, 10 ലക്ഷം


Related Questions:

ബാങ്ക് ഉദ്യോഗസ്ഥ എന്ന വ്യാജേന മുതിർന്ന പൗരനെ വിളിച്ച് ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും സ്വകാര്യ ഫോൺ മുഖേനയും ഇ-മെയിൽ മുഖേനയും ചോർത്തിയെടുത്തു. ശേഷം മുതിർന്ന പൗരൻറെ അക്കൗണ്ടിൽ നിന്നും 71000 രൂപ ഡെബിറ്റ് ചെയ്യപ്പെട്ടു. ഇവിടെ നടന്ന കുറ്റകൃത്യം ഏത് ?
Daam ഒരു ________ ആണ്.
2000-ലെ വിവര സാങ്കേതിക നിയമം പ്രകാരം ഒരാൾ മറ്റേതെങ്കിലും വ്യക്തി യുടെ ഇലക്ട്രോണിക് ഒപ്പ്, പാസ്‌വേഡ് അല്ലെങ്കിൽ മറ്റേതെങ്കിലും അനന്യമായ തിരിച്ചറിയൽ സവിശേഷത വഞ്ചന പരമായോ സത്യസന്ധതയില്ലാതെയോ ഉപയോഗിക്കുന്നവർക്ക് ലഭിക്കാവുന്ന ശിക്ഷ ഏത് ?
ബി-യുടെ കമ്പ്യൂട്ടറിൽ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങൾ മിസ്റ്റർ 'എ' 'ബി' യുടെ അഭാവത്തിലും അനുവാദമില്ലാതെയും വഞ്ചനാപരമായി ഡൗൺലോഡ് ചെയ്ത് പകർത്തുന്നു. 'എ' യെ ക്രിമിനൽ ബാധ്യതയ്ക്ക് വിധേയനാക്കാൻ കഴിയുമോ?

വിവര സാങ്കേതിക നിയമവുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ ഏതാണ് ശരി?

1. ആശയവിനിമയ സേവനത്തിലൂടെ കുറ്റകരമായ സന്ദേശങ്ങൾ അയയ്ക്കുന്നതിനുള്ള ശിക്ഷ - i. സെക്ഷൻ 66A

2. ഐഡന്റിറ്റി മോഷണത്തിനുള്ള ശിക്ഷ - ii. സെക്ഷൻ 66D

3. കമ്പ്യൂട്ടർ റിസോഴ്സ് ഉപയോഗിച്ച് ആൾമാറാട്ടം നടത്തി വഞ്ചിച്ചാൽ ഉള്ള ശിക്ഷ. - iii. സെക്ഷൻ 66E

4. സ്വകാര്യത ലംഘിച്ചതിന് ഉള്ള ശിക്ഷ - iv. സെക്ഷൻ 66C