പഞ്ചാബ്-ഹരിയാന സമതലത്തെ എത്ര ഡോബുകളായി തരം തിരിച്ചിരിക്കുന്നു?A4 ഡോബുകളായിB3 ഡോബുകളായിC5 ഡോബുകളായിD7 ഡോബുകളായിAnswer: C. 5 ഡോബുകളായി Read Explanation: പഞ്ചാബ്-ഹരിയാന സമതലത്തെ അഞ്ച് ഡോബുകളായിതരാം തിരിച്ചിരിക്കുന്നു .ഡോബുകൾ പരസ്പരം കൂടിച്ചേരുന്ന രണ്ട് നദികൾക്കിടയിലുള്ള എക്കൽ പ്രദേശമാണ് ദോബുകൾബാരി ഡോബ് - ബിയാസ് -രവി നദികൾക്കിടയിലുള്ള ഡോബ് ബിസ്ത് ഡോബ് - ബിയാസ് -സത്ലജ് നദികൾക്കിടയിലുള്ള ഡോബ് രചെന ഡോബ് - ചിനാബ് -രവി നദികൾക്കിടയിലുള്ള ഡോബ് ഝാച് ഡോബ് - ഝലം - ചിനാബ് നദികൾക്കിടയിലുള്ള ഡോബ് സിന്ധു സാഗർ ഡോബ് - സിന്ധു - ഝലം നദികൾക്കിടയിലുള്ള ഡോബ് Read more in App