Challenger App

No.1 PSC Learning App

1M+ Downloads
പദാർത്ഥങ്ങളിലൂടെ തുളച്ചുകയറാനുള്ള ശേഷി ഏറ്റവും കൂടിയ വികിരണം?

Aഎക്സ് റേ

Bഗാമാ കിരണം

Cമൈക്രോവേവ്

Dറേഡിയോ കിരണം

Answer:

B. ഗാമാ കിരണം

Read Explanation:

ഗാമാ കിരണം

  • പദാർത്ഥങ്ങളിലൂടെ തുളച്ചുകയറാനുള്ള ശേഷി ഏറ്റവും കൂടിയ വികിരണം
  • ഉയർന്ന ഊർജ്ജമുള്ള ഫോട്ടോണുകൾ അടങ്ങിയ വളരെ ഉയർന്ന റേഡിയോ ആക്ടീവ് വികിരണം 
  • കണ്ടെത്തിയത് - പോൾ വില്ലാർഡ് ( 1900 )
  • പേര് നൽകിയത് - ഏണസ്റ്റ് റൂഥർഫോർഡ് ( 1903 )
  • പ്രകൃതിയിൽ അയോണീകരിക്കപ്പെടുന്ന കിരണങ്ങളാണിവ 
  • ശസ്ത്രക്രിയാ ഉപകരണങ്ങൾ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്നു 

Related Questions:

ഊർജ്ജത്തിന്റെ ഡൈമെൻഷണൽ സമവാക്യം എന്താണ്?
മില്ലർ ഇൻഡെക്സുകൾ പൂജ്യമായി വരുന്ന ഒരു തലം (ഉദാഹരണത്തിന് (1 1 0)) എന്തിനെയാണ് സൂചിപ്പിക്കുന്നത്?
താഴെ പറയുന്നവയിൽ ഏതാണ് ഒരു വെക്റ്റർ അളവ് (vector quantity)?
രണ്ടു വസ്തുക്കൾ തമ്മിലുള്ള ചലനത്തെ എതിർക്കുന്നതും, പ്രതലത്തിന് സമാന്തരവുമായ ബലം :
സമാന്തരമായി ഉറപ്പിച്ചിരിക്കുന്ന രണ്ട് സമതല ദർപ്പണങ്ങൾക്കിടയിൽ വച്ചിരിക്കുന്ന ഒരു വസ്തുവിന്റെ എത്ര പ്രതിബിംബങ്ങൾ കാണാം?