App Logo

No.1 PSC Learning App

1M+ Downloads
ജൂൺ-സെപ്റ്റംബർ മാസങ്ങളിൽ ഭൂമധ്യരേഖയ്ക്ക് വടക്ക് ഇന്ത്യൻ സമുദ്രത്തിൽ തെക്കുപടിഞ്ഞാറ് ദിശയിൽ നിന്നും കരയിലേക്ക് വീശുന്ന മഴക്കാറ്റുകളാണ് --------

Aവടക്കുകിഴക്കു മൺസൂൺ കാറ്റുകൾ

Bതെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റുകൾ

Cപശ്ചിമ കാറ്റുകൾ

Dദക്ഷിണ കാറ്റുകൾ

Answer:

B. തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റുകൾ

Read Explanation:

ജൂൺ-സെപ്റ്റംബർ മാസങ്ങളിൽ ഭൂമധ്യരേഖയ്ക്ക് വടക്ക് ഇന്ത്യൻ സമുദ്രത്തിൽ തെക്കുപടിഞ്ഞാറ് ദിശയിൽ നിന്നും കരയിലേക്ക് വീശുന്ന മഴക്കാറ്റുകളാണ് തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റുകൾ. ) കടലിൽ നിന്നും വീശുന്നതിനാൽ ഇവ ഈർപ്പ വാഹിനികളാണ്


Related Questions:

5000 വർഷങ്ങൾക്കു മുമ്പ് കട്ടിയുള്ള മൂന്നുകഷണം പലകകൾ ചേർത്തുവച്ച് തോൽപ്പട്ടയിൽ ചെമ്പാണി തറച്ച തരത്തിൽ ചക്രങ്ങൾ നിർമിച്ചിരുന്നത് ഏത് രാജ്യക്കാരായിരുന്നു ?
ഏത് രാജ്യത്തിലാണ് ആദ്യമായി റെയിൽവേ സംവിധാനം ആരംഭിച്ചത്?
ആദ്യമായി ഇന്ത്യയിൽ വ്യോമഗതാഗതത്തിന് തുടക്കം കുറിച്ച യാത്ര
ആവിയന്ത്രത്തിന്റെ കണ്ടുപിടിത്തത്തോടെയാണ് -------എന്ന തീവണ്ടി ഉദയം ചെയ്തത്.
കനോലി കനാൽ നിർമ്മിക്കപ്പെട്ടത് ഏത് വർഷത്തിലാണ് ?