Challenger App

No.1 PSC Learning App

1M+ Downloads
നീല അസ്ഥികളും പച്ച രക്തവുമുള്ള അപൂർവയിനം തവളകളേ കണ്ടെത്തിയത്

Aഅരുണാചൽ പ്രദേശ്

Bഅസം

Cമണിപ്പൂർ

Dസിക്കിം

Answer:

A. അരുണാചൽ പ്രദേശ്

Read Explanation:

  • ഡൽഹി സർവകലാശാല ഗവേഷകർ ആണ് അപൂർവയിനത്തെ കണ്ടെത്തിയത്.ഇന്ത്യയിൽ കണ്ടെത്തുന്നത് ആദ്യം.

  • ഏഷ്യയിലുടനീളമുള്ള റാക്കോഫോറിഡേ കുടുംബത്തിൽ ഉൾപ്പെട്ട തവളയൂടെ പേര് ഗ്രാസിക്സലസ്.

  • നീല അസ്ഥികളും പച്ച രക്തവും ഉള്ള പട്ക്കായി പച്ചമരത്തവള (ഗ്രാസിക്സലസ് പട്കയെന്സിസ് ) യെ 2022 ഇന്ത്യയിലെ നന്ദഭ നാഷണൽ പാർക്കിൽ കണ്ടെത്തിയിട്ടുണ്ട്


Related Questions:

ഒഡീഷയുടെ പുതിയ മുഖ്യമന്ത്രി ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക ?

  1. മേഘാലയ,അരുണാചൽ പ്രദേശ് തുടങ്ങിയ ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഇംഗ്ലീഷ് ഭാഷ സ്വീകരിച്ചു 
  2. ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപെടുത്തിയിട്ടില്ലാത്ത ഭാഷയെയും സംസ്ഥാനത്തിന്റെ ഔദ്യോഗിക  ഭാഷയാക്കാം 
തെലുങ്ക് സിനിമ താരം ചിരഞ്ജീവി ആരംഭിച്ച ആന്ധ്രാപ്രദേശിലെ രാഷ്ട്രീയ പാർട്ടി ഏതാണ് ?
ലോകസഭയിൽ മുഖ്യ പ്രതിപക്ഷ സ്ഥാനത്തു വന്നിട്ടുള്ള ഏക പ്രാദേശിക പാർട്ടി ഏതാണ് ?
നീതി ആയോഗ് പുറത്തിറക്കിയ നൂതന ആശയ സൂചികയിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം ഏത്?