App Logo

No.1 PSC Learning App

1M+ Downloads
ഒരു ആവാസവ്യവസ്ഥയിലെ ഓർഗാനിക് തന്മാത്രകളുടെ രാസ ഊർജ്ജമായി പ്രകാശ ഊർജ്ജം പരിവർത്തനം ചെയ്യുന്ന നിരക്ക് ആണ് .....

Aനെറ്റ് പ്രാഥമിക ഉത്പാദനക്ഷമത

Bമൊത്ത പ്രാഥമിക ഉത്പാദനക്ഷമത

Cദ്വിതീയ ഉൽപ്പാദനക്ഷമത

Dമൊത്ത ദ്വിതീയ ഉൽപ്പാദനക്ഷമത.

Answer:

B. മൊത്ത പ്രാഥമിക ഉത്പാദനക്ഷമത


Related Questions:

ദുരന്തങ്ങളെ അതിജീവിക്കാൻ നിർമ്മിക്കുന്ന ഷെൽറ്ററിന്റെ സവിശേഷതയിൽ പെടാത്തത് ?
രണ്ട് ആവാസവ്യവസ്ഥകളിൽ പൊതുവായിട്ടുള്ള സ്പീഷീസുകളെ ഒഴിച്ചുള്ള സ്പീഷീസുകളുടെ എണ്ണത്തെ കാണിക്കുന്ന വൈവിധ്യം?
മാലിന്യങ്ങൾ അധികമായി നിക്ഷേപിക്കുന്ന ജലാശയങ്ങളിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്ന തിനുള്ള കാരണം :

ആവാസവ്യവസ്ഥയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതാണ് ?

i) ഒരു ആവാസവ്യവസ്ഥയിൽ ജീവീയഘടകങ്ങളും അജീവീയഘടകങ്ങളും ഉൾപ്പെടുന്നു.

ii) ജീവികളും അവയുടെ ചുറ്റുപാടും തമ്മിലുള്ള പരസ്പരബന്ധത്തെ കുറിച്ചുള്ള പഠനമാണ് ആവാസവ്യവസ്ഥ.

iii) ഒരു ജീവി ജീവിക്കുന്ന പ്രകൃതിദത്തമായ ചുറ്റുപാടിനെ ആവാസം എന്നുപറയുന്നു.

iv) ഒരു ആവാസവ്യവസ്ഥയിലെ ഭക്ഷ്യശൃംഖലയിൽ ആദ്യത്തെ കണ്ണി എപ്പോഴും മാംസഭോജിയായിരിക്കും.

സമുദ്രം എന്ന ആവാസവ്യവസ്ഥയിലെ ഉല്പാദകരിൽ പ്രധാനപ്പെട്ടത്: