App Logo

No.1 PSC Learning App

1M+ Downloads
ഒരു രശ്മിക്കുണ്ടാകുന്ന വ്യതിയാന നിരക്ക് അതിന്റെ ___________________ന് ആനുപാതികമായിരിക്കും.

Aപ്രവേഗം

Bതരംഗദൈർഘ്യം

Cആവൃത്തി

Dആയതി

Answer:

B. തരംഗദൈർഘ്യം

Read Explanation:

  • ഒരു രശ്മിക്കുണ്ടാകുന്ന വ്യതിയാന നിരക്ക് അതിന്റെ തരംഗദൈർഘ്യത്തിന് ആനുപാതികമായിരിക്കും.


Related Questions:

ഏറ്റവും കുറവ് താപം ആഗിരണം ചെയ്യുന്ന നിറം ?
50 സെ.മീ. ഫോക്കസ് ദൂരമുള്ള ഒരു കോൺവെക്സ് ലെൻസിൻ്റെ പവർ _____________ആണ്.
എയർക്രാഫ്റ്റ് ലാൻഡിംഗ് ഗിയർ പ്രവർത്തനത്തോട് ബന്ധമില്ലാത്തത് ഏത് ?
In which direction does rainbow appear in the morning?
The colour of sky in Moon