ഒരു സ്കൂൾ ഗ്രൗണ്ടിൻ്റെ നീളവും അതിൻ്റെ വീതിയും തമ്മിലുള്ള അനുപാതം 5 : 2 ആണ്. വീതി 40 മീറ്ററാണെങ്കിൽ നീളം ____?A80B100C160D50Answer: B. 100 Read Explanation: നീളം : വീതി = 5 : 2, നീളം : 40 = 5 : 2 നീളം = 5 × 20 = 100Read more in App