Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഘടകത്തിലെ മോളുകളുടെ എണ്ണവും ലായനിയിലെ എല്ലാ ഘടകങ്ങളുടെയും ആകെ മോളുകളുടെ എണ്ണവും തമ്മിലുള്ള അനുപാതത്തെ ________ എന്ന് പറയുന്നു

Aമോൾ ഫ്രാക്ഷൻ (x)

Bമൊളാരിറ്റി (M)

Cമൊളാലിറ്റി (m)

Dനോർമാലിറ്റി (N)

Answer:

A. മോൾ ഫ്രാക്ഷൻ (x)

Read Explanation:

  • മോൾ ഫ്രാക്ഷൻ (x) : ഒരു ഘടകത്തിലെ മോളുകളുടെ എണ്ണവും ലായനിയിലെ എല്ലാ ഘടകങ്ങളുടെയും ആകെ മോളുകളുടെ എണ്ണവും തമ്മിലുള്ള അനുപാതമാണിത്.


Related Questions:

ഒരു ലിറ്റർ ലായനിയിലുള്ള ലീനത്തിന്റെ മോളുകളുടെ എണ്ണത്തെ എങനെ സൂചിപ്പിക്കാം ?
ഇനി പറയുന്നവയിൽ ഏതാണ് താപനിലയെ ആശ്രയിച്ചിരിക്കുന്നത് ?
പോസിറ്റീവ് ഡീവിയേഷൻ കാണിക്കുന്ന ഒരു ലായനി രൂപീകരിക്കുമ്പോൾ മിശ്രണത്തിന്റെ എൻ്റാൽപ്പി (ΔH mix ​ ) എങ്ങനെയായിരിക്കും?
Which one of the following product is formed at cathode during electrolysis of aqueous sodium chloride solution?
ഗ്ലാസിൻ്റെ ലായകം ഏത് ?