Challenger App

No.1 PSC Learning App

1M+ Downloads
രണ്ടു സംഖ്യകൾ തമ്മിലുള്ള അംശബന്ധം 9 : 11 ആണ്. സംഖ്യകളുടെ ഉസാഘ 7 ആയാൽ അവയിൽ ചെറിയ സംഖ്യ ഏത്?

A99

B63

C11

D9 9

Answer:

B. 63

Read Explanation:

രണ്ടു സംഖ്യകൾ തമ്മിലുള്ള അംശബന്ധം 9 : 11 = 9x : 11x സംഖ്യകളുടെ ഉസാഘ= 7 പൊതു ഘടകങ്ങളിൽ ഏറ്റവും വലുതാണ് ഉ സാ ഘ ⇒ x = 7 ചെറിയ സംഖ്യ = 9x = 63


Related Questions:

What is the correct descending order of the ratios 17: 42, 19: 21, 1: 7, 11: 13, 23 : 26 ?
A യുടെ പ്രതിമാസ ശമ്പളം 4000 രൂപ B യുടെ പ്രതിമാസ ശമ്പളം 4800 രൂപ C യുടെ പ്രതിമാസ ശമ്പളം 2400 എങ്കിൽ A, B, C എന്നിവരുടെ ശമ്പളത്തിന്റെ അനുപാതം എന്താണ്?

തന്നിരിക്കുന്ന സമവാക്യത്തിലെ 'n'-ന്ടെ വില എത്ര ?

42+n×43=484^{2+n}\times4^3=4^8

രണ്ടു സംഖ്യകൾ തമ്മിലുള്ള അനുപാതം 3:4 ഉം അവയുടെ ഗുണനഫലം 1728 ഉം ആയാൽ ചെറിയ സംഖ്യ ?
ഒരു ചതുരത്തിന്റെ നീളവും വീതിയും 5 : 3 എന്ന അംശബന്ധത്തിലാണ്. നീളം 40 മീറ്ററായാൽ വീതി എത്ര ?