Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു ചതുരത്തിന്റെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം 5 : 3 ആണ്. നീളം 60 സെന്റിമീറ്റർ ആയാൽ വീതി എന്ത് ?

A20 സെ.മീ.

B12 സെ.മീ.

C36 സെ.മീ.

D35 സെ.മീ.

Answer:

C. 36 സെ.മീ.

Read Explanation:

നീളം 5x , വീതി 3x ആയാൽ 5x = 60 X = 60/5 = 12 വീതി= 12× 3 = 36 cm


Related Questions:

ഒരു ത്രികോണത്തിന്റെ 3 കോണുകളുടെ തുക?
ഒരു വശത്തിന്റെ നീളം 4 cm ആയ ഒരു സമചതുരത്തിനകത്ത് ഒരു വൃത്തം അന്തർലേഖനം ചെയ്തിരിക്കുന്നു എങ്കിൽ വൃത്തം ഒഴിച്ചുള്ള ഭാഗത്തിന്റെ വിസ്തീർണ്ണം എന്ത് ?
15 മീറ്റർ നീളമുള്ള ഒരു കമ്പി 3/4 മീറ്റർ നീളമുള്ള കഷ്ണങ്ങളാകിയാൽ എത്ര കഷ്ണങ്ങൾ ഉണ്ടാകും
52 m x 26 m X 13 m എന്നീ അളവുകളുള്ള ഒരു ചതുരക്കട്ടെ ഉരുക്കി ഒരു സമചതുരക്കട്ട ഉണ്ടാക്കിയാൽ, ആ സമചതുരക്കട്ടയുടെ ഒരു വശത്തിന്റെ നീളം എത്രയായിരിക്കും ?
ഒരു ഗോളത്തിന് ആരം ഇരട്ടിയായാൽ വ്യാപ്തം എത്ര മടങ്ങാകും ?