Challenger App

No.1 PSC Learning App

1M+ Downloads
ഒരു സിലിണ്ടറിന്റെയും കോണിന്റെയും ആരം 3:4 എന്ന അനുപാതത്തിലാണ്. സിലിണ്ടറിന്റെയും കോണിന്റെയും വ്യാപ്തം 9:8 എന്ന അനുപാതത്തിലാണ്. അപ്പോൾ അവയുടെ ഉയരം തമ്മിലുള്ള അനുപാതം?

A3:2

B4:3

C8:9

D2:3

Answer:

D. 2:3

Read Explanation:

സിലിണ്ടറിന്റെയും കോണിന്റെയും ആരം= 3:4 സിലിണ്ടറിന്റെയും കോണിന്റെയും വ്യാപ്തം =9:8 9/8=πr1²h1/ ⅓ 𝜋r2²h2 9/8=3x9xh1 /16 × h2 9/8 = 27xh1/16 × h2 h1 / h2 = 9 x 16/ 8 x 27 h1/h2 = 2 /3 h1 : h2 = 2 : 3


Related Questions:

If a boatman can row upstream at 10 km/h and downstream at 12 km/h, then find the ratio of the speed of the boat in still water and the speed of the current.
ഒരു ക്ലാസ്സിലെ ആൺകുട്ടികളുടെ എണ്ണത്തിന്റെ 3 മടങ്ങ് പെണ്കുട്ടികളുടെ എണ്ണത്തിന്റെ 2 മടങ്ങിന് തുല്യമാണ്. ക്ലാസിൽ ആകെ 25 കുട്ടികൾ ഉണ്ടെങ്കിൽ പെൺകുട്ടികളുടെ എണ്ണം എത്ര?
35:217::63:35 : 217 :: 63 :
രണ്ടു സംഖ്യകൾ തമ്മിലുള്ള അനുപാതം 3:4 ഉം അവയുടെ ഗുണനഫലം 1728 ഉം ആയാൽ ചെറിയ സംഖ്യ ?
ഒരു ത്രികോണത്തിലെ കോണുകൾ 5:3:4 എന്ന അംശബന്ധത്തിലായാൽ ത്രികോണത്തിലെ ചെറിയ കോൺ എത്ര?