Challenger App

No.1 PSC Learning App

1M+ Downloads
മൂന്നു കാറുകളുടെ വേഗതയുടെ അംശബന്ധം 3 : 4 : 5 ആണ്. ഒരു നിശ്ചിത ദൂരം സഞ്ചരിക്കാൻ അവരെടുക്കുന്ന സമയത്തിന്റെ അംശബന്ധം ഏത്?

A6 : 8 : 10

B20 : 15 : 12

C12 : 20 : 15

D30 : 20 : 12

Answer:

B. 20 : 15 : 12

Read Explanation:

സമയത്തിന്റെ അംശബന്ധം വേഗതയുടെ അംശബന്ധത്തിന്റെ വിപരീതമാണ്. വേഗതയുടെ അംശബന്ധം = 3 : 4 : 5 സമയത്തിന്റെ അംശബന്ധം = 1/3 : 1/4 : 1/5 = 20 : 15 : 12


Related Questions:

Mr. Sharma, Mr. Gupta and Ms Sinha invested ₹4,000, ₹8,000 and ₹6,000, respectively, in a business. Mr. Sharma left after 6 months. If after 8 months, there was a gain of 34,000, then what will be the share of Mr. Gupta?
24 : 60 :: 120 : ?
90cm ന്റെയും 1.5m ന്റെയും തമ്മിലുള്ള അനുപാതം കണ്ടെത്തുക
126 പെൺകുട്ടികൾ പഠിക്കുന്ന സ്കൂളിൽ പെൺകുട്ടികളുടെയും ആൺകുട്ടി കളുടെയും എണ്ണങ്ങൾ തമ്മിലുള്ള അംശബന്ധം 3: 5 ആണ്. ആൺകുട്ടികളുടെ എണ്ണം, പെൺകുട്ടികളുടെ എണ്ണത്തേക്കാൾ എത്ര കൂടുതലാണ് ?
Which of the following ratios is the highest?