Challenger App

No.1 PSC Learning App

1M+ Downloads
ദർപ്പണത്തിൽ പതിക്കുന്ന രശ്മിയെ ---- എന്നറിയപ്പെടുന്നു ?

Aപ്രതിപതന രശ്മി

Bലംബം

Cപതനകിരണം

Dഅക്ഷം

Answer:

C. പതനകിരണം

Read Explanation:

Note:

  • ദർപ്പണത്തിൽ പതിക്കുന്ന രശ്മിയെ പതനകിരണം (Incident ray) എന്നറിയപ്പെടുന്നു. 

  • ദർപ്പണത്തിൽ തട്ടി തിരിച്ചു പോകുന്ന രശ്മിയെ പ്രതിപതനകിരണം (Reflected ray) എന്നറിയപ്പെടുന്നു.

  • ദർപ്പണത്തിന്റെ പ്രതലത്തിന് ലംബമായി, പതനബിന്ദുവിൽ നിന്ന്, ഒരു രേഖ വരയ്ക്കുന്നതിനെ, ലംബം (Normal) എന്നു പറയുന്നു.


Related Questions:

ലംബത്തിനും, പ്രതിപതനകിരണത്തിനും ഇടയിലുള്ള കോണിനെ ---- എന്ന് വിളിക്കുന്നു.
മഴവില്ലിൽ അടങ്ങിയിരിക്കുന്ന നിറങ്ങളിൽ ഉൾപ്പെടാത്ത നിറം, ചുവടെ നൽകിയിരിക്കുന്നവയിൽ ഏതാണ് ?
ടെലിസ്കോപ്പിൽ ഉപയോഗിക്കുന്ന ലെൻസ് ഏതാണ് ?
വാഹനം ഓടിക്കുമ്പോൾ ഡ്രൈവർക്ക് പിന്നിൽ നിന്നും വരുന്ന വാഹനങ്ങൾ കാണാനുള്ള ദർപ്പണം?
പ്രതിപതിക്കുന്ന പ്രതലം പുറത്തേക്ക് വളഞ്ഞതിനെ ---- എന്ന് വിളിക്കുന്നു.