App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ കാർഷികമേഖലയുടെ നട്ടെല്ല് എന്നറിയപ്പെടുന്ന ഭൂവിഭാഗം :

Aഡെക്കാൻ പീഠഭൂമി

Bതീരപ്രദേശം

Cഉത്തരമഹാസമതലം

Dഉത്തരപർവ്വതമേഖല

Answer:

C. ഉത്തരമഹാസമതലം


Related Questions:

താഴെ പറയുന്നതിൽ രാജസ്ഥാനിൽ കൃഷി ചെയുന്ന വിള ഏതാണ് ?
എവറസ്റ്റ് കൊടുമുടി ഏതു രാജ്യത്താണ് ?
തണുത്തുറഞ്ഞ ലാവാ പൊടിഞ്ഞുണ്ടാവുന്ന മണ്ണ് ഏതാണ് ?
ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ ഏതു സമുദ്രത്തിൽ ആണ് സ്ഥിതി ചെയുന്നത് ?
അറ്റ്ലസ് മോത് പോലുള്ള നിരവധി ശലഭങ്ങൾ കാണപ്പെടുന്ന വനം :