ഭവാനി പുഴയിൽ എത്തിച്ചേരുന്ന കൊടുങ്ങരപ്പള്ളം പുഴ ഒഴുകുന്ന പ്രദേശം :Aതോൽപ്പെട്ടിBമൂന്നാർCഅട്ടപ്പാടിDമുതുമലAnswer: C. അട്ടപ്പാടി Read Explanation: കൊടുങ്ങരപ്പള്ളം പുഴ ഒഴുകുന്ന കേരളത്തിലെ പ്രദേശം - അട്ടപ്പാടി കാൽ നൂറ്റാണ്ട് മുമ്പ് വറ്റിവരണ്ടു പോയ ഈ പുഴ ഇപ്പോൾ ഒഴുക്ക് വീണ്ടെടുത്തുക്കൊണ്ടിരിക്കുന്നു കൊടുങ്ങരപ്പള്ളം പുഴയുടെ ഉത്ഭവസ്ഥാനം - തമിഴ്നാട് അതിർത്തിയിലെ പെരുമാൾ മുടി കൊടുങ്ങരപ്പള്ളം പുഴ ഒഴുകി എത്തിച്ചേരുന്ന പുഴ - ഭവാനി Read more in App