പുരാതനകാലത്ത് കേരളവുമായി യവന്മാർക്കും റോമാക്കാർക്കും ഉണ്ടായിരുന്ന വാണിജ്യ ബന്ധത്തിൻ്റെ ശക്തമായ തെളിവുകൾ ഉത്ഖനനത്തിലൂടെ ലഭിച്ച പ്രദേശം ?Aകൊല്ലംBകോട്ടയംCപട്ടണംDപുറക്കാട്Answer: C. പട്ടണംRead Explanation:പട്ടണം ഉത്ഖനനം എറണാകുളം ജില്ലയിലെ പറവൂരിനടുത്താണ് പട്ടണം എന്ന പ്രദേശം സ്ഥിതി ചെയ്യുന്നത് ഇവിടെ നടന്ന ഉത്ഖനനം പുരാതനകാലത്ത് കേരളവു(പ്രാചീന തമിഴകം)മായി യവന്മാർക്കും റോമാക്കാർക്കും ഉണ്ടായിരുന്ന വാണിജ്യ ബന്ധത്തിൻ്റെ ശക്തമായ തെളിവുകൾ നൽകുന്നു ആംഫോറ ഭരണികളുടെ അവശിഷ്ടങ്ങൾ, റോമൻ ഗ്ലാസുകൾ എന്നിവ ഇവിടെനിന്ന് ധാരാളമായി ലഭിച്ചിട്ടുണ്ട്