R എന്ന ബന്ധം നിർവചിച്ചിരിക്കുന്നത് xRy <=> 2x + 3y = 20 ; x , y ∈ N ആണ്. എങ്കിൽ R ലെ അംഗങ്ങളുടെ എണ്ണം?A2B3C4D5Answer: B. 3 Read Explanation: 2x + 3y = 20 3y = 20 -2x y= (20 -2x)/3 x=1 ; y= 18/3 =6 x=4 ; y=12/3 =4 x=7 ; y= 6/3 =2 R= {(1,6),(4,4),(7,2)} n(R)= 3Read more in App