App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്തു സഞ്ചരിക്കുന്നത് നേർരേഖയിൽ ഒരേ ദിശയിൽ ആയിരിക്കുമ്പോൾ അതിന്റെ ദൂരവും സ്ഥാനാന്തരവും തമ്മിലുള്ള ബന്ധം :

Aദൂരം കൂടുതൽ

Bദൂരം കുറവ്

Cതുല്യം

Dപൂജ്യം

Answer:

C. തുല്യം

Read Explanation:

Note:

  • നേർരേഖയിൽ സഞ്ചരിക്കുന്ന ഒരു വസ്തു ഒരേ ദിശയിൽ ആയിരിക്കുമ്പോൾ, അതിന്റെ ദൂരവും സ്ഥാനാന്തരവും  തുല്യമായിരിക്കും.
  • സഞ്ചരിച്ച പാതയുടെ നീളം - ദൂരം
  • ആദ്യ സ്ഥാനത്തു നിന്നും അന്ത്യ സ്ഥാനത്തേക്കുള്ള നേർരേഖ ദൂരം - സ്ഥാനാന്തരം

Related Questions:

പ്രവേഗമാറ്റത്തിന്റെ നിരക്കാണ് :
അവലംബക വസ്തുവിനെ അപേക്ഷിച്ച് ഒരു വസ്തുവിന് സ്ഥാനം മാറുന്നില്ലെങ്കിൽ ആ വസ്തു ....... ആണ്,
മണിക്കൂറിൽ ഒരു നോട്ടിക്കൽ മൈൽ എന്ന തോതിൽ സഞ്ചരിക്കുന്ന വേഗമാണ്
പരിമാണത്തോടൊപ്പം ദിശ പ്രസ്താവിക്കേണ്ടതില്ലാത്ത ഭൗതിക അളവുകൾ :
നെഗറ്റീവ് ത്വരണത്തെ എന്തു വിളിക്കുന്നു ?