App Logo

No.1 PSC Learning App

1M+ Downloads
ഒരു ഉപകരണത്തിന്റെ പവറും അതിൽ നൽകുന്ന വോൾട്ടേജും തമ്മിലുള്ള അനുപാതം ?

Aആമ്പയറേജ്

Bവോൾട്ടേജ്

Cഗേജ്

Dഇതൊന്നുമല്ല

Answer:

A. ആമ്പയറേജ്

Read Explanation:

  • ആമ്പയറേജ് - ഒരു ഉപകരണത്തിന്റെ പവറും അതിൽ നൽകുന്ന വോൾട്ടേജും തമ്മിലുള്ള അനുപാതമാണ് ആ ഉപകരണത്തിന്റെ ആമ്പയറേജ് 
  • ഗേജ് - ചാലകക്കമ്പിയുടെ വ്യാസത്തിന്റെ വ്യുൽക്രമം 
  • ഗേജ് കൂടുന്നതിനനുസരിച്ച് ചാലകത്തിന്റെ കനം കുറയുകയും ആമ്പയറേജ് കുറയുകയും ചെയ്യുന്നു

Related Questions:

സർക്യൂട്ടിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോൾ താപോർജ്ജം രൂപപ്പെടുന്ന പ്രവർത്തനം അറിയപ്പെടുന്നത് ?
ഇൻഡക്ഷൻ കുക്കറിൽ നടക്കുന്ന രാസമാറ്റമേത് ?
ഗേജ് കൂട്ടുന്നതിനനുസരിച്ച് ചാലകത്തിന്റെ കനത്തിന് എന്തു സംഭവിക്കുന്നു ?
ഒരു സർക്യൂട്ടിൽ താങ്ങാവുന്നതിലധികം പവർ ഉള്ള ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതാണ് ?
നടവഴിയിൽ വൈദ്യുതി ലൈൻ പൊട്ടിവീണതു കണ്ടാൽ സുരക്ഷകമായി സ്വീകരിക്കേണ്ട മാർഗ്ഗം :