ജീവി ബന്ധങ്ങളിൽ ഒന്നിന് ഗുണകരവും മറ്റേതിന് ഗുണമോ ദോഷമോ ഇല്ലാത്തതുമായ ബന്ധമാണ് :Aമത്സരംBകമെൻസലിസംCപരാദജീവനംDമ്യൂചലിസംAnswer: B. കമെൻസലിസം Read Explanation: രണ്ടു ജീവികൾക്കും ഗുണകരമാകുന്ന ജീവി ബന്ധമാണ് മ്യൂച്ചലിസം. ഒന്നിന് ഗുണകരവും മറ്റേതിന് ഗുണമോ ദോഷമോ ഇല്ലാത്തതുമായ ജീവി ബന്ധമാണ് കമൻസെലിസം. തുടക്കത്തിൽ രണ്ടിനും ദോഷകരവും പിന്നീട് ജയിക്കുന്നവർക്ക് ഗുണകരവും ആകുന്ന ജീവി ബന്ധമാണ് മത്സരം Read more in App