Challenger App

No.1 PSC Learning App

1M+ Downloads
2023-ൽ 150-ാം ജന്മവാർഷികം ആചരിക്കപ്പെടുന്ന നവോത്ഥാന നായകൻ

Aഡോ. പൽപ്പു വക്കം

Bവക്കം അബ്ദുൽ ഖാദർ മൗലവി

Cശ്രീനാരായണ ഗുരു

Dചട്ടമ്പി സ്വാമികൾ

Answer:

B. വക്കം അബ്ദുൽ ഖാദർ മൗലവി

Read Explanation:

വക്കം അബ്ദുൽ ഖാദർ മൗലവി (1873-1932)

  •  ജനനം : 1873 ഡിസം ബർ 28, വക്കം (തിരുവനന്തുപുരം)
  • മരണം : 1932 ഒക്ടോബർ 31
  • കേരള മുസ്ലീം നവോത്ഥാന പിതാവ് എന്നറിയപ്പെ ടുന്നു 
  • സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ
  •  1907-ൽ സ്വദേശാഭിമാനി പത്രം തിരുവനന്തപുരത്തു നിന്നും പ്രസിദ്ധീകരണം ആരംഭിച്ചു
  • 1910-ൽ സ്വദേശാഭിമാനി പത്രം തിരുവിതാംകൂർ സർക്കാർ നിരോധിച്ചു
  • സ്വദേശാഭിമാനി പത്രത്തിന്റെ പ്രമുഖ പ്രാധിപരായിരുന്നു സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
  • സ്വദേശാഭിമാനി പത്രത്തിന്റെ ആദ്യ എഡിറ്റർ സി.പി.ഗോവിന്ദപിള്ള ആയിരുന്നു 

Related Questions:

"അയ്യങ്കാളി: അധസ്ഥിതരുടെ പടത്തലവൻ" എന്ന പുസ്തകം രചിച്ചത് ?
Who organised literary association Vidyaposhini ?
' കേരള നെഹ്‌റു ' എന്നറിയപ്പെടുന്നത് ആരാണ് ?
One of the Tamilnadu social reform leader who arrived in Vaikkam during the course of Vaikkam Satyagraha.
Moksha Pradeepa Khandanam was written by;