Challenger App

No.1 PSC Learning App

1M+ Downloads
2013 ൽ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയ വിഖ്യാത സ്പാനിഷ് ചലച്ചിത്രകാരൻ 2023 ഫെബ്രുവരിയിൽ അന്തരിച്ചു . ഇദ്ദേഹത്തിന്റെ പേരെന്താണ് ?

Aകാർലോസ് സൗറ

Bമിഗ്വൽ അൽബലഡെജോ

Cറാഫേൽ അൽകാസർ

Dലൂയിസ് മാർക്വിന

Answer:

A. കാർലോസ് സൗറ

Read Explanation:

• 2022 ലെ കേന്ദ്ര സർക്കാരിൻറെ സത്യജിത് റേ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് നേടിയത് - കാർലോസ് സൗറ • 53 ആമത് ഇൻറ്റർനാഷണൽ ഫിലിം ഫെസ്റ്റിവെൽ ഓഫ് ഇന്ത്യയുടെ ഭാഗമായിട്ടാണ് പുരസ്കാരം നൽകിയത്


Related Questions:

ചാർലി ചാപ്ലിൻ അന്തരിച്ചവർഷം?
അണുബോംബിൻറെ പിതാവ് എന്നറിയപ്പെടുന്ന "റോബർട്ട് ഓപ്പൺ ഹെയ്മറിൻ്റ്" ജീവചരിത്രം ആസ്പദമാക്കി നിർമിച്ച ഹോളിവുഡ് സിനിമ ഏത് ?
82-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരത്തിൽ ഡ്രാമാ വിഭാഗത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തത് ?
അമേരിക്കൻ പ്രസാധക കമ്പനിയായ ഡി.സി കോമിക്സിന്റെ "സൺ ഓഫ് കാൾ-എൽ" എന്ന പരമ്പരയിൽ ഉഭയലിംഗാനുരാഗിയായി അവതരിപ്പിച്ച കാർട്ടൂൺ കഥാപാത്രം?
2024 മേയിൽ അന്തരിച്ച "റോജർ കോർമാൻ" ഏത് മേഖലയിലാണ് പ്രശസ്തൻ ?