Challenger App

No.1 PSC Learning App

1M+ Downloads
"റിസര്‍വ്വ് ബാങ്ക് പലിശ നിരക്ക് ഒരു ശതമാനം വര്‍ദ്ധിപ്പിക്കുന്നു". റിസര്‍വ്വ് ബാങ്കിൻ്റെ ഏത് ധര്‍മ്മമാണ് ഈ പ്രസ്താവനയിലൂടെ വെളിവാക്കപ്പെടുന്നത് ?

Aനോട്ട് അച്ചടിക്കാൻ

Bവായ്പത്തുക പലിശയോടെ തിരിച്ചു വാങ്ങുന്നു

Cനിക്ഷേപത്തുക പലിശയോടെ തിരിച്ചു നൽകുന്നു

Dവായ്പ നിയന്ത്രിക്കല്‍

Answer:

D. വായ്പ നിയന്ത്രിക്കല്‍


Related Questions:

രണ്ടാമതായി ബാങ്കുകളെ ദേശസാൽക്കരണം നടത്തിയ വർഷം ?
ഭാരതീയ റിസർവ് ബാങ്കിന്റെ ആസ്ഥാനമെവിടെ ?
ബാങ്കിങ് റെഗുലേഷൻ ആക്ട് നിലവിൽ വന്ന വർഷം ഏത് ?
വിജയ, ദേന എന്ന ബാങ്കുകൾ ബാങ്ക് ഓഫ് ബറോഡയിൽ ലയിച്ച വർഷം ഏത് ?

താഴെപ്പറയുന്നവയിൽ ഏതെല്ലാമാണ് വാണിജ്യ ബാങ്കുകളുടെ ധർമ്മങ്ങൾ?

1.പൊതുജനങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിക്കുക

2.മറ്റു ബാങ്കുകളെ നിയന്ത്രിക്കുക

3.സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുക.

4.പൊതുജനങ്ങള്‍ക്ക് വായ്പ നല്‍കുക