ഏത് ജലവൈദ്യുത പദ്ധതിയുടെ സംഭരണിയാണ് പമ്പ നദിയിലും കക്കി നദിയിലും സ്ഥിതിചെയ്യുന്നത് ?Aപന്നിയാർBശബരിഗിരിCപള്ളിവാസൽDകല്ലടAnswer: B. ശബരിഗിരിRead Explanation: 1962 ലാണ് ശബരിഗിരി നിർമാണം ആരംഭിച്ചത്.നാല് വർഷത്തിനുശേഷം ആദ്യ ജനറേറ്റർ പ്രവർത്തനം ആരംഭിച്ചു. 300 മെഗാവാട്ട് ശേഷിയുള്ള പദ്ധതി പൂർണതോതിൽ 1967 ആഗസ്റ്റ് 27ന് ഉപരാഷ്ട്രപതി വി.വി. ഗിരി രാഷ്ട്രത്തിന് സമർപ്പിച്ചു. Read more in App