App Logo

No.1 PSC Learning App

1M+ Downloads
പ്രകാശം ഒരു പ്രതലത്തിൽ തട്ടി തിരിച്ചു വരുന്നതിനെ പ്രകാശത്തിന്റെ ----- എന്നറിയപ്പെടുന്നു ?

Aവിസരണം

Bപ്രതിപതനം

Cപ്രകീർണനം

Dആപവർത്തനം

Answer:

B. പ്രതിപതനം

Read Explanation:

പ്രകാശം ഒരു പ്രതലത്തിൽ തട്ടി തിരിച്ചു വരുന്നതിനെ പ്രകാശത്തിന്റെ പ്രതിപതനം (Reflection of Light) എന്നു പറയുന്നു.


Related Questions:

ഒരു സമതല ദർപ്പണത്തിന്റെ പ്രതിബിംബത്തിൽ, വലതു ഭാഗം പ്രതിബിംബത്തിന്റെ ഇടതു ഭാഗമായും, ഇടതു ഭാഗം പ്രതിബിംബത്തിന്റെ വലതു ഭാഗമായും തോന്നുന്നതിനെ, ---- എന്നു പറയുന്നു ?

പുതിയ സ്റ്റീൽ പാത്രത്തിലാണ്, ഉപയോഗിച്ച സ്റ്റീൽ പാത്രത്തെക്കാൾ കൂടുതൽ നന്നായി പ്രതിബിംബം കാണാൻ കഴിയുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ഏതെല്ലാം ശെരിയാണ് ?

  1. ഉപയോഗിച്ച പാത്രത്തിൽ പ്രകാശം വിസരിത പ്രതിപതനത്തിനു വിധേയമാകുന്നു.
  2. പുതിയ സ്റ്റീൽ പാത്രത്തിൽ, പ്രകാശം ക്രമപ്രതിപതനത്തിനു വിധേയമാകുന്നു.
  3. ഉപയോഗിച്ച പാത്രത്തിൽ പ്രകാശം ക്രമപ്രതിപതനത്തിനു വിധേയമാകുന്നു.
  4. പുതിയ സ്റ്റീൽ പാത്രത്തിൽ, പ്രകാശം വിസരിത പ്രതിപതനത്തിനു വിധേയമാകുന്നു.
    ദർപ്പണത്തിൽ തട്ടി തിരിച്ചു പോകുന്ന രശ്മിയെ ----- എന്നറിയപ്പെടുന്നു ?
    കോൺകേവ് ദർപ്പണം ഉപയോഗിച്ച് ഏത് തരം പ്രതിബിംബമാണ് ഉണ്ടാക്കാൻ സാധിക്കുന്നത് ?
    അന്തരീക്ഷത്തിലെ ജലകണികകളിലൂടെ സൂര്യപ്രകാശം കടന്നു പോകുമ്പോഴുണ്ടാവുന്ന വർണവിസ്മയമാണ് --- ?