Challenger App

No.1 PSC Learning App

1M+ Downloads
ഏത് കലാരൂപവുമായി ബന്ധപ്പെട്ട ചടങ്ങാണ് 'ചൂട്ടുവയ്‌പ്പ് '?

Aപടയണി

Bതെയ്യം

Cതോറ്റംപാട്ട്

Dകഥകളി

Answer:

A. പടയണി

Read Explanation:

പടയണി

  • മധ്യതിരുവിതാംകൂറിലെ ദേവീ(ഭദ്രകാളി) ക്ഷേത്രങ്ങളിൽ നടക്കുന്ന അനുഷ്ഠാന കല 
  • പടയണിയുടെ ജന്മസ്ഥലം - കടമ്മനിട്ട (പത്തനംതിട്ട)
  • പടയണിയുടെ മറ്റൊരു പേര് - പടേനി 
  • പടയണിയുടെ അർഥം - സൈന്യത്തിന്റെ നീണ്ട നിര 
  • കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ പടയണി - കടമ്മനിട്ട വലിയപടേനി
  • പടയണി എന്ന അനുഷ്‌ഠാനകലയ്ക്ക് ഉപയോഗിക്കുന്ന പ്രധാന വാദ്യം - തപ്പ്
  • പടയണിയുടെ പ്രോത്സാഹനത്തിന് വേണ്ടി 'പടയണി ഗ്രാമം' എന്ന ആശയം മുന്നോട്ട് വച്ച കലാകാരൻ - കടമ്മനിട്ട രാമകൃഷ്‌ണൻ
  • പടയണിപ്പാട്ടിന്റെ താളക്രമങ്ങളെ അനുകരിച്ച് കവിതാ അവതരണം നടത്തിയ മലയാള കവി - കടമ്മനിട്ട രാമകൃഷ്‌ണൻ

 


Related Questions:

Which of the following statements is true regarding Sanskrit Buddhist literature?
Who is traditionally credited with compiling the foundational text of the Vedanta system, the Brahma Sutra?
Which of the following correctly describes the classification of Sangam literature?
Which of the following statements correctly describes the Nuakhai festival?
"ആയോധന കലയുടെ മാതാവ്" എന്നറിയപ്പെടുന്നത് ഏത് ?