App Logo

No.1 PSC Learning App

1M+ Downloads
രാജസ്ഥാനിൽ അപ്രത്യക്ഷമായതായി കരുതപ്പെടുന്ന നദി

Aഗംഗ

Bയമുന

Cസരസ്വതി

Dഗഗ്ഗർ

Answer:

C. സരസ്വതി


Related Questions:

ഹിമാലയത്തിന്റെ സ്ഥാനത്ത് നിലനിന്നിരുന്ന കടലിന്റെ പേര്?
ഏറ്റവും ഉയരമുള്ള ഇന്ത്യൻ പീഠഭൂമി:

ഭൂഗർഭജലത്തിന്റെ മണ്ണൊലിപ്പിന്റെ ഫലമായി രൂപപ്പെട്ട ഭൂപ്രകൃതി ഏതാണ് ?

  1. പോൾജെ
  2. ഡോളിൻ  
  3. ഹ്യൂമസ് 
  4. ഡ്രപ്സ്
ജനറൽ റിലീഫ് ..... ൽ ഏറ്റവും പഴയതാണ്.
കോവളം ബീച്ച് സ്ഥിതി ചെയ്യുന്നത് ?