App Logo

No.1 PSC Learning App

1M+ Downloads
The river Brahmaputra called in Tibet has :

ADehang

BSiyang

CJamuna

DTsang po

Answer:

D. Tsang po

Read Explanation:

  • ടിബറ്റിൽ ബ്രഹ്മപുത്രയുടെ പേര് - സാങ്പോ ( Tsang po)
  • അരുണാചൽ പ്രദേശിൽ ബ്രഹ്മപുത്രയുടെ പേര് - ഡിഹാങ്/സിയാങ് (Dehang/Siyang)
  • ബംഗ്ലാദേശിൽ ബ്രഹ്മപുത്രയുടെ പേര് - ജമുന (Jamuna)
  • ബ്രഹ്മപുത്ര ആസാമിൽ പ്രവേശിക്കുമ്പോൾ അറിയപ്പെടുന്ന പേര് - ദിബാംഗ്

 


Related Questions:

River Indus originates from :
ലൂണി നദിയുടെ ഉത്ഭവസ്ഥാനം?
ഗോദാവരി നദിയുടെ പ്രധാന പോഷക നദി ഏത്?
ഏത് നദിയിലെ ജലസേചന പദ്ധതിയാണ് സർദാർ സരോവർ ?
NW 1 ദേശീയ ജലപാത കടന്ന് പോകുന്ന നദി ഏതാണ് ?