Challenger App

No.1 PSC Learning App

1M+ Downloads
ഭൂമി സ്വയം കറങ്ങുന്നതിനെ _____ എന്ന് പറയുന്നു .

Aപരിക്രമണം

Bഭ്രമണം

Cപ്രദക്ഷിണം

Dഇതൊന്നുമല്ല

Answer:

B. ഭ്രമണം


Related Questions:

23.5° വടക്ക് അക്ഷാംശം ഏത് പേരിൽ അറിയപ്പെടുന്നു ?
ഭൂമി സൂര്യനെ വലം വെക്കുന്നതിനെ _____ എന്ന് പറയുന്നു .
ഭൂമി ഗോളാകൃതി ആണ് എന്ന ആശയം ആദ്യം മുന്നോടിവച്ചത് ആരാണ് ?
ഭൂമിയുടെ ഭ്രമണ ദിശ :
അടുത്ത രണ്ട് അക്ഷാംശ രേഖകൾ തമ്മിലുള്ള ദൂര വ്യത്യാസം :