The Rowlatt Act (1919) is also known as?
AAnarchical and Revolutionary Crimes Act
BAnarchical and Rebellious Crimes Act
CMonarchic and Rebellious Crimes Act
DMonarchic and Revolutionary Crimes Act
Answer:
AAnarchical and Revolutionary Crimes Act
BAnarchical and Rebellious Crimes Act
CMonarchic and Rebellious Crimes Act
DMonarchic and Revolutionary Crimes Act
Answer:
Related Questions:
താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?
1.ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്ക് കിഴക്കൻ രാജ്യങ്ങളിൽ 15 വർഷത്തേക്ക് വ്യാപാരം നടത്താൻ അനുമതി നൽകിയ ചാപ്റ്റർ ആണ് റോയൽ ചാർട്ടർ.
2.ഈസ്റ്റിന്ത്യാ കമ്പനിക്ക് റോയൽ ചാർട്ടർ അനുവദിച്ച ഭരണാധികാരി ജെയിംസ് ഒന്നാമൻ ആണ്
താഴെ പറയുന്നതിൽ മിന്റോ മോർലി റിഫോംസുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?
1) സെൻട്രൽ , പ്രൊവിൻഷ്യൽ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗസംഖ്യ വർദ്ധിപ്പിച്ചു
2) സെൻട്രൽ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗസംഖ്യ 16 ൽ നിന്നും 25 ആയി വർദ്ധിപ്പിച്ചു
3) മുസ്ലിം വിഭാഗങ്ങളിക്ക് പ്രത്യേക നിയോജകമണ്ഡലങ്ങൾ ഏർപ്പെടുത്തി