Challenger App

No.1 PSC Learning App

1M+ Downloads
ജൂത ശാസനവുമായി ബന്ധപ്പെട്ടിരിക്കുന്ന ഭരണാധികാരി :

Aഭാസ്‌ക്കര രവി ഒന്നാമൻ

Bജോസഫ് റബ്ബാൻ

Cകോത രവിവർമ്മ

Dഅയ്യനടികൾ തിരുവടികൾ

Answer:

A. ഭാസ്‌ക്കര രവി ഒന്നാമൻ


Related Questions:

തെയ്യം , തിറ , കളംപാട്ട് എന്നിവ ഏതു തരം കലകൾക്ക് ഉദാഹരണം ആണ് ?
മൂവേന്തന്മാരിൽ പെടാത്തത് ആര് ?
ചിറക്കൽ ഭരിച്ചിരുന്നത് :
മഹോദയപുരം കേന്ദ്രമാക്കി പെരുമക്കൾ ഭരണം നടത്തിയിരുന്ന കാലഘട്ടം :
അർണോസ് പാതിരി ' പുത്തൻപാന ' രചിച്ച കാലഘട്ടം :