Challenger App

No.1 PSC Learning App

1M+ Downloads
1812 -ൽ തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കി കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ച ഭരണാധികാരി ?

Aറാണി ഗൗരിലക്ഷ്മിഭായി

Bറാണി സേതുലക്ഷ്മിഭായി

Cഗൗരി പാർവ്വതീഭായി

Dചിത്തിരതിരുനാൾ ബാലരാമവർമ്മ

Answer:

A. റാണി ഗൗരിലക്ഷ്മിഭായി

Read Explanation:

ആയില്യം തിരുനാൾ റാണി ഗൗരി ലക്ഷ്മി ഭായ്

  • 1811ൽ തിരുവിതാംകൂറിൽ ജില്ലാ കോടതികൾ, 1814ൽ അപ്പീൽ കോടതി എന്നിവ സ്ഥാപിച്ചു.
  • ജന്മികൾക്കു പട്ടയം നൽകുന്ന രീതി ആരംഭിച്ചത് ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ് 
  • തിരുവിതാംകൂറിലെ ആദ്യ റീജൻറ്


Related Questions:

പതിനാറാം ശതകത്തിൻ്റെ ആരംഭത്തിൽ തിരുവിതാംകൂർ രാജകുടുംബത്തിലുണ്ടായ അന്തഃചിദ്രത്തെ അധികരിച്ചു രചിച്ചിട്ടുള്ള തെക്കൻപാട്ട് ?
തിരുവിതാംകൂറിലെയും കൊച്ചിയിലെയും ദിവാൻ ആയിരുന്ന ബ്രിട്ടീഷുകാരൻ ആരാണ്?
ബാരിസ്റ്റർ ജി. പി. പിള്ള താഴെ പറയുന്ന ഏത് സംഭവവുമായി ബന്ധപ്പെട്ട നേതാവാണ്?
തിരുവിതാംകൂറിൽ ബ്രിട്ടീഷ് മേധാവിത്വത്തിനെതിരെ പോരാടിയ ശക്തനായ ഭരണാധികാരി ആരായിരുന്നു ?
Who abolished the 'Uzhiyam Vela' in Travancore?