Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഭൂദാന സമ്പ്രദായത്തിന് തുടക്കം കുറിച്ച ഭരണാധികാരികൾ

Aമൗര്യന്മാർ

Bകുശാനന്മാർ

Cശതവാഹനന്മാർ

Dഗുപ്തന്മാർ

Answer:

C. ശതവാഹനന്മാർ

Read Explanation:

കുശാനന്മാരാണ് ഇന്ത്യയിലെ ആദ്യത്തെ സ്വർണനാണയങ്ങൾ പുറത്തിറക്കിയത്


Related Questions:

Through which pass did Muhammad Ghazni invade India for the first time?
What was the capital of the Delhi Sultanate?
Which book describes the Arab invasion of Sindh?
Which ruler of South India planted the Tree of Liberty?

പാല വംശവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകയിൽ ശരിയായത് ഏതാണ് ? 

  1. A D 765 ൽ പാല വംശം സ്ഥാപിച്ചത് ഗോപാലനാണ് 
  2. ഏകദേശം നാല് നൂറ്റാണ്ടോളം പാല വംശം ബംഗാളിൽ ഭരണം നടത്തി 
  3. ബംഗാളിലെ ' മോൺഗിർ ' ആയിരുന്നു പാല വംശത്തിന്റെ ആസ്ഥാനം