Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഹരിജനങ്ങളുടെ അഭിവൃദ്ധിക്കായി അയ്യങ്കാളി രൂപം കൊടുത്ത സാധുജന പരിപാലന സംഘം സ്ഥാപിക്കപ്പെട്ട വർഷം :

A1901

B1905

C1904

D1907

Answer:

D. 1907

Read Explanation:

സാധുജന പരിപാലന സംഘം

  • 1907ൽ അയ്യങ്കാളി രൂപീകരിച്ച സംഘടന.
  • ദളിത് ജനതയുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ ഉയർച്ചക്കായ് യോഗം പ്രവർത്തിച്ചകൊണ്ടിരിന്നു.
  • സാധുജനപരിപാലന സംഘം രൂപീകരിക്കുന്നതിന് അയ്യങ്കാളിക്ക് പ്രചോദനമായ സംഘടന - SNDP
  • സാധുജനപരിപാലന സംഘത്തിൻറെ പേര് പുലയമഹാസഭ എന്നാക്കിയ വർഷം - 1938
  • സാധുജനപരിപാലന സംഘത്തിൻറെ മുഖപത്രം - സാധുജനപരിപാലിനി 

Related Questions:

Who translated the speeches of Kamaraj from Tamil to Malayalam whenever he visited Malabar?
Malabar Economic Union was founded by:
വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾക്കായി ഉച്ചഭക്ഷണ പദ്ധതി ആരംഭിച്ചത് ഇവരിൽ ആരാണ് ?
" Vivekodayam "magazine was published by:
സാധൂജനപരിപാലനസംഘം എന്ന പരിഷ്കരണ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആര്?