Challenger App

No.1 PSC Learning App

1M+ Downloads
ഉപ്പ് ജല തടാകമായ സാംഭർ തടാകം സ്ഥിതി ചെയ്യുന്നത് ?

Aരാജസ്ഥാൻ

Bപഞ്ചാബ്

Cഹരിയാന

Dഗുജറാത്ത്

Answer:

A. രാജസ്ഥാൻ

Read Explanation:

ഇന്ത്യയിലെ കരയാൽ ചുറ്റപ്പെട്ട ഏറ്റവും വലിയ ഉപ്പ് തടാകമാണ് സാംഭർ തടാകം.


Related Questions:

ചിൽക്കാ തടാകം ഏത് നദീ ഡൽറ്റകൾക്കിടയിലാണ് സ്ഥിതി ചെയ്യുന്നത് ?
ഇന്ത്യയുടെ ഉത്തരപർവ്വത മേഖലയിൽ കാണപ്പെടുന്ന ലവണജല തടാകം ഏതാണ് ?
Which among the following is a salt lake in Rajasthan?
പർവ്വതനിരകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന മണിപ്പൂരിലെ ഏറ്റവും വലിയ തടാകം?
അന സാഗർ തടാകം ഏതു സംസ്‌ഥാനത്തിലാണ്?